ഡിസംബർ 9 ന് കോഴിക്കോട് മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന വഖഫ് സംരക്ഷണ സമ്മേളനത്തിന്റെ വിളംബരമായി കോട്ടക്കലിൽ യൂത്ത് ലീഗ് മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനം നടത്തി.
പ്രസിഡന്റ് കെഎം ഖലീല്‍, ജനറൽ സെക്രട്ടറി നാസർ തയ്യിൽ, ട്രഷറർ റസാഖ് സികെ,ഭാരവാഹികളായ സമീർ എരണിയൻ, നൗഷാദ് സിപി, റാഷിദ് പാലപ്പുറ, സലാം കെവി, അമീർ പരവക്കൽ, മബ്‌റൂക് കറുത്തേടത്ത്, ശരീഫ് കെവി നേതൃത്വം നൽകി.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !