മലപ്പുറം| സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണ പദ്ധതി പരിഷ്‌ക്കാരിക്കാനുള്‌ല അധ്യാപക സര്‍ക്കാര്‍ ഗൂഢാലോചനക്കെതിരെയും പാചക തൊഴിലാളികളെ വഴിയാധാരമാക്കി സമൂഹ അടുക്കള സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെയും സ്‌കൂള്‍ പാചക തൊഴിലാളി സംഘടന ( എച്ച് എം എസ് ) മലപ്പുറം ജില്ലാ കമ്മിറ്റി സമരത്തിനൊരുങ്ങുന്നു.
സമരത്തിന്റെ ആദ്യപടിയായി ജനുവരി എട്ടിന് രാവിലെ പത്തിന് അതിജീവന സമരാഗ്്‌നി എന്ന പേരില്‍ മലപ്പുറം കെ എസ് ആര്‍ ടി പരിസരത്ത് സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അറക്കല്‍ ഷെരീഫ്, സെക്രട്ടറി കെ എം സുശീല , ജില്ലാ ട്രഷറര്‍ അബ്ദുള്ളക്കുട്ടി മമ്പാട് എന്നിവര്‍ അറിയിച്ചു.
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !