മലപ്പുറം| മത,രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരെ ഏകത പരിഷത് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ശാന്തി ജ്വാല തെളിയിച്ചു. രാഷ്ട്രീയം ജന നന്മക്ക് വേണ്ടിയാവണമെന്നും ഗാന്ധി മാര്‍ഗത്തിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തകര്‍ തിരിച്ചുവരണമെന്നും ഏകത പരിഷത് ആവശ്യപ്പെട്ടു. ജില്ലാ ചെയര്‍മാന്‍ ഖാദര്‍ മങ്കട ആദ്യക്ഷം വഹിച്ചു. സംസ്ഥാന സെക്രട്ടറി പി, ഷംസുദീന്‍ ഉത്ഘാടനം ചെയ്തു രമേശ് മേത്തല, പി കെ, സത്യപാലന്‍,കെ എസ്, വര്‍ഗീസ്, ഷഹം ആദ്‌നാന്‍, എന്നിവര്‍ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !