മഹിള മന്ദിരത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, ഡോ. കെ.ടി ജലീല്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി രാമകൃഷ്ണന്‍ എന്നിവരുടെ നേത്യത്വത്തിലായിരുന്നു വിവാഹം. മറ്റ് ജനപ്രതിനിധികളും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ജീവനക്കാരും വിവാഹത്തിനെത്തിയിരുന്നു.
വിവാഹത്തിനോടനുബന്ധിച്ച് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെയും പ്രസിദ്ധ സിനിമാ ഗായകന്‍ എടപ്പാള്‍ വിശ്വന്റെയും നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി. സഹായ സഹകരണങ്ങള്‍ നല്‍കി വിവാഹം മംഗളമാക്കിയ എല്ലാവര്‍ക്കും പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി കൃതജ്ഞത അറിയിച്ചു.
കൂടുതല്‍ വായനയ്ക്ക്...
ഈ വാർത്ത കേൾക്കാം
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !