മോസ്കോ: റഷ്യന്‍ കറന്‍സിയായ റൂബിളിന്റെ വിലയിടിഞ്ഞു. നാല്‍പ്പത് ശതമാനത്തിലേറെയാണ് റൂബിളിന്റെ വിലയിടിഞ്ഞത്.
യുക്രെയ്നിലെ പട്ടാള നടപടിയെ തുടര്‍ന്ന് മറ്റ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതാണ് റൂബിളിന്റെ വിലയിടിയാൻ കാരണമായത്.
അതേസമയം, ഓഹരികളിലെ നിക്ഷേപം പിന്‍വലിക്കുന്നതില്‍നിന്ന് വിദേശികള്‍ക്ക് റഷ്യന്‍ കേന്ദ്ര ബാങ്ക് വിലക്കേര്‍പ്പെടുത്തി. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ മൂലധനവിപണികളില്‍ കനത്ത ഇടിവുണ്ടായതിനെതുടര്‍ന്നാണ് റഷ്യന്‍ കേന്ദ്ര ബാങ്കിന്റെ നീക്കം.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !