1994 ചണ്ണേത്തൊടി കൊണ്ട സംഭാവന ചെയ്ത 3 സെന്റ് സ്ഥലത്ത് 1996 ലാണ് അങ്കണവാടി പ്രവർത്തനമരംഭിക്കുന്നത്, തുടർന്ന് മൂന്ന് പ്രാവശ്യം ആവശ്യമായ റിപ്പയറിങ് നടത്തുകയും 2019 ൽ RK സുബ്രഹ്മണ്യൻ വാർഡ് മെമ്പറും K.K രാജീവ് മാസ്റ്റർ പഞ്ചായത്ത് പ്രസിഡന്റുംമായ ഭരണ സമതിയാണ് ചീനിച്ചോട് അങ്കണവടിക്ക് പുതിയ കെട്ടിട നിർമ്മാണത്തിന് MGNREGS, ICDS എന്നീ വകുപ്പുകളോട് ചേർന്ന് നിർമ്മാണ
തുക അനുവദിച്ചത്..
അതിതീവ്ര മഴയും, പ്രളയവും, കോവിഡ് മഹാമാരികളുടെയും ഈ കാലഘട്ടത്തിൽ നല്ലവരായ നാട്ടുകാരുടെയും തൊഴിലാളികളുടെയും ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെയാണ് അങ്കണവാടി പ്രവർത്തി സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞതെന്ന് സംഘാടകർ പറഞ്ഞു.. 2022 ഫെബ്രുവരി 28 രാവിലെ 11:00 മണിക്ക് കായിക, ഹജ്ജ്, വഖഫ് ബോർഡ് മന്ത്രി ശ്രി വി അബ്‌ദുറഹ്‌മാൻ ചീനിച്ചോട് അങ്കണവാടി നാടിന് സമർപ്പിക്കും.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !