പെരിൻങ്ങാട്ടു തൊടി പരേതനായ സൈതാലികുട്ടിയുടെ മകനും പരേതനായ പി കെ വൈദ്യരുടെ സഹോദരനുമായ പ്രൊഫസർ അബ്ദുളള 80 നിര്യാതനായി.
കോഴിക്കോട് ഗവർന്മെൻ്റ് ബി എഡ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പൽ, മർക്കസ് ബി എഡ് കോളേജ് പ്രിൻസിപ്പാൾ പെരിങ്ങാട്ടുതൊടി കുടുംബ സമിതി പ്രസിഡൻ്റ്, വലിയകുന്ന് ജുമാമസ്ജിദ് ട്രഷറർ, പൈൻ ആൻഡ് പാലിയേറ്റീവ് വൈസ് പ്രസിഡൻ്റ്, MSS വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ്, ബിൽഡിംഗ് ഓണേഴ്സ് വലിയകുന്ന് പ്രസിഡന്റ് എന്നീ നിലകളിൽ സ്തുത്യർഹമായ സേവനം അനുഷ്ടിചിരുന്നു
ഭാര്യ മറിയാമു (ആയപറമ്പിൽ കൽപ്പകഞ്ചേരി )
മക്കൾ ജമാൽ ഫൈസൽ (പരേതൻ), അൻവർ സാജിദ് പി ടി , ഷമീം പി ടി, മരുമക്കൾ റെജ്ലീന ,അനീഷ ബീഗം, ജംഷീദ
സഹോദരൻമാർ
പി കെ വൈദ്യർ, അമീറലി, വീരാവുണി (പരേതൻ) മുഹമ്മദലി (പരേതൻ)
ഫാത്തിമ കുട്ടി (പരേത) നഫീസ ( പരേത )
കൂടുതല്‍ വായനയ്ക്ക്...
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !