സിപിഐ ജില്ലാ കമ്മിറ്റി അംഗം കുറുമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ അന്തരിച്ചു

0
സിപിഐ ജില്ലാ കമ്മിറ്റി അംഗം കുറുമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ  അന്തരിച്ചു |  Alur Prabhakaran passes away

വളാഞ്ചേരി
|സിപിഐ ജില്ലാ കമ്മിറ്റി അംഗം കുറുമ്പത്തൂർ സ്വദേശി ആളൂർ പ്രഭാകരൻ (76) അന്തരിച്ചു.
ജനയുഗം ദിന പത്രത്തിന്റെ മുൻ  റെസിഡന്റ്  എഡിറ്ററും ജില്ലാ ലേഖകകനുമായിരുന്നു. മുൻ മലപ്പുറം ജില്ലാ കൗൺസിൽ അംഗമാണ്. ആതവനാട് ഗ്രാമ പഞ്ചായത്ത്‌  ക്ഷേമ കാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട് , നിലവിൽ മേൽപ്പത്തൂർ സ്മാരക കമ്മിറ്റിയുടെ  സെക്രട്ടറി, ജില്ലാ ലൈബ്രറി കൗൺസിൽ  വൈസ് പ്രസിഡന്റ്‌ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. മലബാർ ദേവസ്വം ബോർഡ്‌ മുൻ മെമ്പർ ആയിരുന്നു.

ഭാര്യ : രാധ, മക്കൾ : ജയശങ്കർ (കേരള ഫീഡ്സ്, കഞ്ഞിപ്പുര, ആതവനാട്), സ്മിത (അധ്യാപിക, ചെരൂരാൽ ഹയർ സെക്കന്ററി സ്കൂൾ.).
മരുമക്കൾ  : കിഷോർ ചന്ദനക്കാവ് (ബിസിനസ് ), സ്വപ്ന.
Content highlights: Alur Prabhakaran passes away
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !