ഓസ്ട്രേലിയൻ സ്‌പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു

0
ഓസ്ട്രേലിയൻ സ്‌പിൻ ഇതിഹാസം ഷെയ്ൻ വോൺ അന്തരിച്ചു | Australian spin legend Shane Vaughan has died

സിഡ്നി:
ലോകക്രിക്കറ്റിലെ തന്നെ എക്കാലത്തെയും ഇതിഹാസ താരം ഓസ്ട്രേലിയൻ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചു. 52 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോക ക്രിക്കറ്റ് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ലെഗ് സ്പിന്നർ എന്ന് ഖ്യാതി നേടിയിട്ടുള്ള ഷെയ്ൻ വോൺ കളിയിൽ നിന്ന് വിരമിക്കുമ്പോൾ ടെസ്റ്റ് ക്രിക്കറ്റിലെ രണ്ടാമത്തെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു. സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി ഇന്ത്യൻ താരങ്ങളുടെ അടുത്ത സുഹൃത്തായിരുന്ന വോൺ ആദ്യ ഐ പി എല്ലിൽ രാജസ്ഥാൻ റോയൽസിന് കിരീടം നേടികൊടുക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചിരുന്നു.

തായ്ലാൻഡിലെ കോയി സമുയി ദ്വീപിലെ തന്റെ വില്ലയിൽ വച്ചായിരുന്നു അന്ത്യം. വൈദ്യ സഹായം സമയത്ത് എത്തിച്ചിട്ടും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് വോണിന്റെ മാനേജ്മെന്റ് കമ്പനി ഒരു പത്രകുറിപ്പിൽ അറിയിച്ചു.

ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ്  ന്റെ WhatsApp  ഗ്രൂപ്പിൽ അംഗമാവുക !
കൂടുതല്‍ വായനയ്ക്ക്...

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !