യുവതി അങ്കമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവിന്റെ അമ്മ തന്നെ ഭര്‍തൃവീട്ടില്‍ വച്ച് നിരവധി തവണ മര്‍ദിച്ചിരുന്നതായി യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ അനുജനും തന്നെ ഉപദ്രവിച്ചു. ഒരാഴ്ചയോളം തന്നെ പട്ടിണിക്കിട്ടു.
ശുചിമുറിയിലെ വെള്ളം കുടിച്ചാണ് കഴിഞ്ഞിരുന്നത്. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാന്‍ വൈകിയെന്നും യുവതി പറഞ്ഞു. ഭര്‍ത്താവിന്റെ അമ്മയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണം യുവതി റെക്കോര്‍ഡ് ചെയ്തിരുന്നു. ഇത് കാരണമാണ് മര്‍ദിച്ചതെന്ന് യുവതി പറഞ്ഞു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !