കബഡി താരം സന്ദീപ് നംഗല്‍ വെടിയേറ്റ് മരിച്ചു

0
കബഡി താരം സന്ദീപ് നംഗല്‍ വെടിയേറ്റ് മരിച്ചു | Kabaddi player Sandeep Nangal shot deadകബഡി താരം സന്ദീപ് നംഗല്‍ വെടിയേറ്റ് മരിച്ചു | Kabaddi player Sandeep Nangal shot dead

ജലന്ധര്‍
| രാജ്യാന്തര കബഡി താരം സന്ദീപ് നംഗല്‍ ജലന്ധറില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.

ജലന്ധറിലെ മാലിയന്‍ ഗ്രാമത്തില്‍ നടന്ന കബഡി മത്സരത്തിനിടെയാണ് സംഭവം.

പ്രതികള്‍ തലയിലും നെഞ്ചിലും 20 റൗണ്ട് വെടിയുതിര്‍ത്തതായാണ് വിവരം. ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. മികച്ച സാങ്കേതിക തികവും കായിക ക്ഷമതയുമുള്ള താരമായിരുന്നു സന്ദീപ്. ഒരു കബഡി ഫെഡറേഷന്‍ നടത്തുകയായിരുന്നു താരം.

അതേസമയം താരത്തിന് നേരെ വെടിയുതിര്‍ത്തത് ആരാണെന്ന് വ്യക്തമല്ല. അക്രമി സംഘത്തില്‍ 12 പേര്‍ ഉണ്ടായിരുന്നു എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍

കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് ജലന്ധര്‍ (റൂറല്‍) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (നകോദര്‍) ലഖ്‌വീന്ദര്‍ സിംഗ് പറഞ്ഞു.
Content highlights: Kabaddi player Sandeep Nangal shot dead
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !