പുത്തനത്താണി സി.പി.എ. കോളേജ് ഓഫ് ഗ്ലോബൽ സ്റ്റഡിസിൽ വുമൺസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു

0
പുത്തനത്താണി സി.പി.എ. കോളേജ്  ഓഫ് ഗ്ലോബൽ സ്റ്റഡിസിൽ  വുമൺസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു | Puthanathani CPA The Women's Day Celebration was organized at the College of Global Studies
പുത്തനത്താണി
| സി. പി. എ. കോളേജ്  ഓഫ് ഗ്ലോബൽ സ്റ്റഡിസിൽ വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെ നേതൃത്തിൽ പെൺകുട്ടികൾക്ക് വേണ്ടി മത്സര പരിപാടികൾ സംഘടിപ്പിച്ചു. കൽപകഞ്ചേരി  പോലീസിസ്റ്റേഷൻ വനിതാ സിവിൽ പോലീസ് ഓഫീസർ രജിത എം. എ. ഉദ്ഘാടനം  ചെയ്ത ചടങ്ങിൽ  പ്രിൻസിപ്പൽ ഡോ. ഹുസൈൻ രണ്ടത്താണി അധ്യക്ഷത വഹിച്ചു. 

ചടങ്ങിൽ  WDC കോർഡിനേറ്റർ ബിന്ദു. ആർ. സ്വാഗതം  പറഞ്ഞു ശേഷം സിജി റിസോഴ്സ് പേഴ്സൺ ആയ  നൂസിയ ടീച്ചർ  ക്യാമ്പസ്‌ പ്രണയ ചപാല്യങ്ങളെ  കുറിച്ച് കുട്ടികളുമായി സംവാദം നടത്തി. ബി. എ. ഫൈനൽ ഇയർ  വിദ്യാർത്ഥിനി ഹർഷാന നന്ദി പ്രകാശിപ്പിച്ചു.
പുത്തനത്താണി സി.പി.എ. കോളേജ്  ഓഫ് ഗ്ലോബൽ സ്റ്റഡിസിൽ  വുമൺസ് ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു | Puthanathani CPA The Women's Day Celebration was organized at the College of Global Studies
തുടർന്ന് വിവിധ മത്സര പരിപാടികളായ  ഫ്യൂഷൻ ഡാൻസ്, തീം ബേസ്ഡ് ഡാൻസ്, ഗാനമേള, ഫാഷൻ ഷോ, പഞ്ചാഗുസ്തി, വടം വലി, വനിതാ സംരംഭകരേ  തിരഞ്ഞെടുക്കുന്നതിനു എക്സിബിഷൻ സ്റ്റാളുകളും സംഘടിപ്പിച്ചുകൊണ്ട് വനിതാ ദിനം കൌതുകമുണർത്തുന്ന  കാഴ്ചനുഭവമായി മാറി.
Content highlights: Puthanathani CPA The Women's Day Celebration was organized at the College 
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !