പത്തനംതിട്ട|പോക്സോ കേസിൽ വൈദികൻ അറസ്റ്റിൽ. പത്തനംതിട്ട കൂടലിൽ ഓർത്തഡോക്സ് പള്ളി വികാരി പോണ്ട്സൺ ജോണിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൗൺസിലിംഗിനായി എത്തിയ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടർന്നാണ് അറസ്റ്റ്. പെൺകുട്ടിയുടെ അദ്ധ്യാപികയാണ് പരാതി നൽകിയത്. ഇന്ന് പുലർച്ചെ വൈദികനെ വീട്ടിൽ നിന്ന് പത്തനംതിട്ട വനിതാ പൊലീസാണ് കസ്റ്റഡിയിലെടുത്തത്. 17 വയസായ പെൺകുട്ടിയോടാണ് വൈദികൻ അതിക്രമം കാട്ടിയത്.
Content Highlights: Sexually abused a minor girl during counseling; Priest arrested
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !