വളാഞ്ചേരി| എസ് കെ എസ് എസ് എഫ് വളാഞ്ചേരി മേഖല വിഖായ സമിതിയുടെ ആഭിമുഖ്യത്തിൽ കാട്ടിപ്പരുത്തി കറ്റട്ടികുള ശുചീകരണം നടത്തി. ഒന്നാംഘട്ട ശുചീകരണ ത്തിന്റെ ഉദ്ഘാടനം മുൻസിപ്പൽ കൗൺസിലർ സിഎം റിയാസ് നിർവഹിച്ചു.
വിഖായ സംസ്ഥാന സമിതി അംഗം അബ്ദുൽജബ്ബാർ പൂക്കാട്ടിരി
മേഖലാ പ്രസിഡണ്ട് മുബഷിർ ഫൈസി മാവണ്ടിയൂർ ജനറൽ സെക്രട്ടറി അസീസ് പുറമണ്ണൂർ വിഖായ ജില്ലാ മേഖല അംഗങ്ങളായ മുസ്തഫ പൈങ്കണ്ണൂർ ഷൗക്കത്ത് അധികാരിപ്പടി സൈദലവി പൈങ്കണ്ണൂർ നൗഷാദ് വളാഞ്ചേരി സിദ്ദീഖ് കാട്ടിപ്പരുത്തി സമദ് പുറമണ്ണൂർ ആഷിക് പൂക്കാട്ടിരി ഫിറോസ് പൈങ്കണ്ണൂർ ഇബ്രാഹിം കുട്ടി പുറമണ്ണൂർ കുഞ്ഞിമുഹമ്മദ് കൊടുമുടി ക്ലസ്റ്റർ യൂണിറ്റ് പ്രവർത്തകരും സംബന്ധിച്ചു.
Content Highlights: SKSSF VikHaya Kattattikulam underwent first phase cleaning

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !