എസ്.വൈ.എസ് മഞ്ചേരി സോൺ ഉണർത്തു സമ്മേളനം സമാപിച്ചു. മഞ്ചേരി പഴയ ബസ്റ്റാന്റ് ഓഡിറ്റോറിയ ത്തിൽ വെച്ച് നടന്ന സമ്മേളനം മഞ്ഞപറ്റ ഹംസ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് സുലൈമാൻ സഅദി തോട്ടുപൊയിൽ അധ്യക്ഷത വഹിച്ചു.
എസ്.വൈ എസ് സ്റ്റേറ്റ് സെക്രട്ടറി മാരായ റഹ്മതുള്ള സഖാഫി എളമരം, മുഹമ്മദ് സ്വാദിഖ് വെളിമുക്ക് ,ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അസൈനാർ സഖാഫി കുട്ടശ്ശേരി സംസാരിച്ചു.
സൈനുദ്ദീൻ സഖാഫി ഇരുമ്പുഴി, മെയ്തീൻ കുട്ടി ഹാജി വിമ്പൂർ, ശിഹാബുദ്ദീൻ കാഞ്ഞിരം, സിറാജുദ്ധീൻ സഖാഫി നെല്ലിക്കുത്ത്, ഫൈസൽ വെള്ളില നേത്രത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !