എടപ്പാള്‍ തവനൂര്‍ റോഡില്‍ കുണ്ടയാര്‍ പാലം പൊളിച്ച് പുതുക്കി പണിയുന്ന പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ മാര്‍ച്ച് ഏഴ് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാവുന്നതു വരെ ഗതാഗതം പൂര്‍ണമായും നിരോധിച്ചു. എടപ്പാള്‍ ഭാഗത്ത് നിന്നും അയിങ്കലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പെരുംപറമ്പ് വഴി തിരിഞ്ഞു പാറപ്പുറം റോഡ് വഴി അയിങ്കലം ഭാഗത്തേക്ക് പ്രവേശിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
| ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !