പരിപാടിയുടെ കൂപ്പൺ ഉൽഘാടനം കായിക മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു . വാർഡ് മെമ്പർ മൻസൂർ മാസ്റ്റർ, ക്ലബ് പ്രസിഡന്റ് മുഹമ്മദ് അലി, സെക്രട്ടറി ആബിദ് കെ, ജിസിസി മെമ്പർ ഷമീർ എന്നിവർ പങ്കെടുത്തു.
കഴിഞ്ഞ 10 വർഷമായി ക്ലബ്ബിന്റെ കിഴിൽ ഇ പദ്ധതി നടന്നുവരുന്നുണ്ട് .കഴിഞ്ഞ വര്ഷം 60 കുട്ടികൾക്കായിരുന്നു ഡ്രസ്സ് നൽകിയിരുന്നത് ,ക്ലബ് പ്രവർത്തകരുടെയും അനുഭാവികളുടെയും സഹകരണത്തിലൂടെയാണ് റീലീഫ് പ്രവർത്തനം മുന്നോട്ട് കൊണ്ട് പോകുന്നത്.
വീടുകളിലേക്ക് കൂപ്പൺ വിതരണത്തിന് നഹാസ്, ഷാഹുൽ, ജഫ്‌സൽ, മുഹമ്മെദ് അലി എന്നിവർ നേത്രത്വം നൽകി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !