കോഡൂർ : എസ്.എസ്.എഫ് സ്ഥാപക ദിനത്തിൽ നടത്തിയ ഒറ്റത്തറ യൂനിറ്റ് സമ്മേളനം സമാപിച്ചു. ഒറ്റത്തറ യൂത്ത് സ്ക്വയറിൽ നടന്ന സമ്മേളനം എസ്.എസ്.എഫ് ഈസ്റ്റ് ജില്ലാ പ്രസിഡണ്ട് ശാകിർ സിദ്ദീഖി ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സാലിം പാട്ടുപാറ അധ്യക്ഷത വഹിച്ചു. കേരള മുസ്‌ലിം ജമാഅത്ത് സോൺ സെക്രട്ടറി പി.സുബൈർ പതാക ഉയർത്തി. വിവിധ സെഷനുകളിൽ എസ്.വൈ.എസ്. ജില്ലാ സെക്രട്ടറി പി.പി.മുജീബ് റഹ്മാൻ , കെ.എം. അനസ്, അബ്ദുൽ .ഗനിയ്യ് അദനി, ഉനൈസ് സഖാഫി, നിയാസ് ഉമ്മത്തൂർ, വി.ടി, ഹബീബ് മുസ്‌ലിയാർ, സിറാജ് കൊന്നോല എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !