തിരുവനന്തപുരം: നടന്‍ ജഗദീഷിന്റെ ഭാര്യ ഡോ. പി.രമ അന്തരിച്ചു. 61 വയസായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫൊറന്‍സിക് വിഭാഗം മുന്‍ മേധാവിയാണ്.
അസുഖ ബാധിതയായി ചികിത്സയിലായിരുന്നു. രമ്യ, സൗമ്യ എന്നിവരാണ് മക്കള്‍.സംസ്‌കാരം വൈകിട്ട് നാലിന് ശാന്തികവാടത്തില്‍ നടക്കും
Content Highlights: Actor Jagadeesh's wife Dr. P. Rema passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !