സി​ൽ​വ​ർ​ലൈ​നി​ൽ ച​ർ​ച്ച; പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ വിദഗ്ധരെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ

0
സി​ൽ​വ​ർ​ലൈ​നി​ൽ ച​ർ​ച്ച; പ​ദ്ധ​തി​യെ എ​തി​ർ​ക്കു​ന്ന​ വിദഗ്ധരെ ക്ഷ​ണി​ച്ച് സ​ർ​ക്കാ​ർ | Discussion on the Silver Line; The government has invited experts to oppose the project

തി​രു​വ​ന​ന്ത​പു​രം:
കെ ​റെ​യി​ല്‍ പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന​വ​രെ​യും അ​നു​കൂ​ലി​ക്കു​ന്ന​വ​രെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ച് ച​ര്‍​ച്ച ന​ട​ത്താ​ന്‍ സ​ര്‍​ക്കാ​ര്‍. ഈ ​മാ​സം 28ന് ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ് ച​ര്‍​ച്ച ന​ട​ക്കു​ക.

പ​ദ്ധ​തി​യെ എ​തി​ര്‍​ക്കു​ന്ന വി​ദ​ഗ്ധ​രാ​യ അ​ലോ​ക് വ​ര്‍​മ, അ​ര്‍​വി​ജി മേ​നോ​ന്‍, ജോ​സ​ഫ് സി. ​മാ​ത്യു എ​ന്നി​വ​രു​മാ​യി പ​ദ്ധ​തി​യെ അ​നു​കൂ​ലി​ക്കു​ന്ന വി​ദ​ഗ്ധ​രാ​ണ് ച​ര്‍​ച്ച ന​ട​ത്തു​ന്ന​ത്. അ​തേ​സ​മ​യം, കെ ​റെ​യി​ല്‍ വി​രു​ദ്ധ സ​മ​ര​ക്കാ​ര്‍​ക്ക് ച​ര്‍​ച്ച​യി​ല്‍ ക്ഷ​ണ​മി​ല്ല.
Content Highlights: Discussion on the Silver Line; The government has invited experts to oppose the project
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !