അജ്ഞാത മൃതദേഹം തിരിച്ചറിയാൻ വളാഞ്ചേരി പോലീസിനെ സഹായിക്കുമോ?

0

വളാഞ്ചേരി: തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 17-09-2026ന് മരണപ്പെട്ട, ഏകദേശം 70 വയസ്സ് പ്രായം തോന്നിക്കുന്ന അജ്ഞാതന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇയാളെ 11-09-2026നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മരിച്ചയാളെക്കുറിച്ചോ ഇയാളുടെ ബന്ധുമിത്രാദികളെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവർ മൂന്ന് ദിവസത്തിനകം വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

നിശ്ചിത സമയത്തിനകം മൃതദേഹം ഏറ്റെടുക്കുന്നതിനായി ബന്ധുക്കളോ മറ്റാരെങ്കിലുമോ എത്തിച്ചേരാത്തപക്ഷം, മൃതദേഹം ഏറ്റെടുക്കാൻ ആരുമില്ലെന്ന നിഗമനത്തിൽ നിയമാനുസൃതമായ തുടർനടപടികൾ സ്വീകരിക്കുന്നതായിരിക്കുമെന്ന് പോലീസ് അറിയിച്ചു. 
Content Summary: Valanchery Police are seeking public assistance to identify an unknown man, aged around 70, who passed away on September 17, 2026, while undergoing treatment at Thrissur Government Medical College Hospital (admitted September 11). The body is currently stored in the hospital mortuary. Relatives or anyone with relevant information are requested to contact the Valanchery Police Station within three days, after which official legal proceedings for unclaimed bodies will be initiated.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !