വേലായുധൻ്റെ മകൾ ഹർഷക്ക് റെഡ് പവർ എടയൂർ പ്രവാസി സംഘം പതിനായിരം രൂപ കൈമാറി. റെഡ് പവർ എടയൂർ പ്രവാസി സംഘം സെക്രട്ടറി അബ്ദുസമദ് കെ .പി സഹായ സമിതി ചെയർമാനും വാർഡ് മെമ്പറുമായ കെ.കെ.രാജീവ് മാസ്റ്റർക്ക് തുക കൈമാറി. വാർഡ് മെമ്പർ ഫാത്തിമ തസ്നി കെ.പി, വേണുഗോപാൽ എം.പി, വിനു എം.പി, വിജയൻ മേലേപാട്ട്, ഫബിൽ വി പി, ബാബു എടയൂർ തുടങ്ങിയവർ സംബന്ധിച്ചു.
ഹർഷയെ സഹായിക്കാൻ വ്യക്തികളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരണമെന്ന് സഹായ സമിതി ചെയർമാൻ കെ.കെ.രാജീവ് മാസ്റ്റർ അറിയിച്ചു.
അക്കൗണ്ട് വിവരങ്ങൾ:
വലിയാത്ര ഹർഷ ചികിത്സ
സഹായ സമിതി,
കേരള ഗ്രാമീണ ബാങ്ക്
എടയൂർ ബ്രാഞ്ച്.
അക്കൗണ്ട് നമ്പർ: 4064710 1099180.
IFSC: KLGB 0040647.
google Pay no: 9037644033
സഹായ സമിതി ചെയർമാൻ
9645088929.
കൺവീനർ: 9946229277
ട്രഷറർ: 9947413342
Content Highlights: Kidney transplant: Can you help Harsha in Edayur?
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !