ല​ഖിം​പൂ​ർ​ഖേ​രി കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര കീ​ഴ​ട​ങ്ങി

0
ല​ഖിം​പൂ​ർ​ഖേ​രി കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര കീ​ഴ​ട​ങ്ങി | Lakhimpur massacre: Chief accused Ashish surrenders

ന്യൂ​ഡ​ൽ​ഹി:
ല​ഖിം​പൂ​ർ​ഖേ​രി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര കീ​ഴ​ട​ങ്ങി. സു​പ്രീം കോ​ട​തി ജാ​മ്യം റ​ദ്ദാ​ക്കി​യ​തോ​ടെ​യാ​ണ് കീ​ഴ​ട​ങ്ങ​ൽ. ല​ഖീം​പൂ​ർ​ഖേ​രി ജി​ല്ലാ ജ​യി​ലി​ൽ എ​ത്തി​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ആ​ശി​ഷ് മി​ശ്ര​യോ​ട് കീ​ഴ​ട​ങ്ങാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.

ഈ ​മാ​സം 18ന് ​ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ആ​ശി​ഷ് മി​ശ്ര കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് ഉ​ത്ത​ര​വി​ട്ട​ത്. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി​യാ​ണ് ആ​ശി​ഷ് മി​ശ്ര​യ്ക്ക് ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ല​ഖിം​പൂ​ർ​ഖേ​രി കൂ​ട്ട​ക്കൊ​ല: മു​ഖ്യ​പ്ര​തി ആ​ശി​ഷ് മി​ശ്ര കീ​ഴ​ട​ങ്ങി | Lakhimpur massacre: Chief accused Ashish surrenders

ആ​ശി​ഷ് മി​ശ്ര​യു​ടെ ജാ​മ്യം റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കൊ​ല്ല​പ്പെ​ട്ട ക​ർ​ഷ​ക​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന്‍റെ​യും കു​ടും​ബ​ങ്ങ​ളാ​ണ് സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​ര​ക​ളെ കേ​ൾ​ക്കാ​തെ​യാ​ണ് ആ​ശി​ഷ് മി​ശ്ര​ക്ക് ജാ​മ്യം ന​ൽ​കി​യ​തെ​ന്ന് സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​രു​ന്നു.
Content Highlights: Lakhimpur massacre: Chief accused Ashish surrenders
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !