മൂന്നാർ: മൂന്നാര്‍ ഗ്യാപ് റോഡില്‍ കാര്‍ 500 അടി താഴ്ചയിലേക്ക് മറിഞ്ഞ് ആന്ധ്രാപ്രദേശ് സ്വദേശികളായ രണ്ട് പേര് മരിച്ചു. ആറ് പേരെ രക്ഷപെടുത്തി. എട്ട് മാസം പ്രായമുള്ള കുട്ടിയും ഒരു പുരുഷനുമാണ് മരിച്ചത്.
ബൈസന്‍വാലി റോഡിലേക്കാണ് വാഹനം മറിഞ്ഞത്. വിനോദസഞ്ചാരത്തിനെത്തിയവരാണ് അപകടത്തില്‍പ്പെട്ടത്. ഉറങ്ങിപ്പോയതോ വഴി നിശ്ചയമില്ലാതിരുന്നതോ ആണ് അപകടകാരണമെന്നാണ് സൂചന.
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി. കാറിലുണ്ടായിരുന്നവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Content Highlights: The car overturned at a depth of 500 feet in the third; Two were killed
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !