കാറും ബൈക്കും ഉപയോഗിച്ച്‌ പൊതുവഴിയില്‍ സിനിമാ സ്‌റ്റൈല്‍ സ്റ്റണ്ട്; യുവാവ് അറസ്റ്റില്‍


നോയിഡ:
കാറും ബൈക്കും ഉപയോഗിച്ച്‌ സിനിമാസ്‌റ്റൈല്‍ സ്റ്റണ്ട് നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.നോയിഡ സ്വദേശിയായ രാജീവ് (21) ആണ് പിടിയിലായത്.ഇതിന് വേണ്ടി ഉപയോഗിച്ച രണ്ട് എസ്‌യുവി കാറുകളും ബൈക്കും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.സെക്ടര്‍ 113 പോലീസ് ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്ത് വിട്ടത്.

ബോളിവുഡ് ചിത്രമായ ഫൂല്‍ ഓര്‍ കാന്റെയിലും ഗോല്‍മാന്‍ റിട്ടേണ്‍സ് എന്ന ചിത്രത്തിലും ഇത്തരം രംഗങ്ങളുണ്ട്.ഇതിനെ അനുകരിച്ചാണ് യുവാവിന്റെ ഈ സാഹസ പ്രകടനം.പ്രതി അപകടകരമായി സ്റ്റണ്ട് നടത്തുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.
Content Highlights: Cinema style stunts on public roads with cars and bikes; Young man arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.