തിരുവനന്തപുരം നെടുമങ്ങാട് എട്ടാം ക്ലാസുകാരി പീഡനത്തിനിരയായി. കേസില്‍ 16കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി.
പീഡനത്തിന് ഒത്താശ ചെയ്ത ചുള്ളിമാനൂര്‍ സ്വദേശി സന്തോഷിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ 16കാരന്റെ അമ്മയുടെ സുഹൃത്താണ് സന്തോഷ്. പെണ്‍കുട്ടി നാലാം ക്ലാസില്‍ വെച്ചും പീഡനത്തിനിരയായതായി പൊലീസിന് മൊഴി നല്‍കി. ഈ കേസില്‍ കുട്ടിയുടെ ബന്ധുവിനെ അറസ്റ്റ് ചെയ്തു.
Content Highlights: 16-year-old arrested for molesting eighth grader


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !