ആർ.എസ്.എസ് ഗൂഢാലോചനയ്ക്കു മുന്നിൽ കേരളം കീഴടങ്ങില്ല എന്ന മുദ്രവാക്യവുമായി ഡി.വൈ.എഫ്.ഐ വളാഞ്ചേരി മേഖലാ കമ്മിറ്റി ടൗണിൽ യുവജന പ്രതിരോധം സംഘടിപ്പിച്ചു. കെ.പി യാസർ അറഫാത്ത് പരിപാടി ഉദ്ഘാടനം ചെയ്തു. ജയൻ കാട്ടിപ്പരുത്തി സ്വാഗതം പറഞ്ഞു. സബ്നേഷ് അധ്യക്ഷത വഹിച്ചു. വിശാഖുണ്ണി, സലാം എന്നിവർ സംസാരിച്ചു.
ലഹരി വിരുദ്ധ ദിനമായ ഇന്ന് ചടങ്ങിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !