മലപ്പുറം ജില്ലയിലെ കോട്ടക്കല്‍, കല്‍പ്പകഞ്ചേരി, കരുവാരക്കുണ്ട്, മഞ്ചേരി എന്നീ പൊലീസ് സ്റ്റേഷനുകളില്‍ സൂക്ഷിച്ചിരിക്കുന്ന അവകാശികളില്ലാത്ത വാഹനങ്ങള്‍ ലേലം ചെയ്യുന്നു.
വാഹനങ്ങളുടെ വിവരങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷനുകളില്‍ ലഭ്യമാണ്. പരാതികള്‍ 15 ദിവസത്തിനകം അതത് എസ്.എച്ച്.ഒ മാരെ അറിയിക്കണം.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Unlicensed vehicles stored at police stations are being auctioned off
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !