താൻ യു.എ.ഇ കോൺസൽ ജനറലിന് പേഴ്സണൽ മെയിലിൽ നിന്ന് കത്തയച്ചതിൽ തെറ്റൊന്നുമില്ലന്നും എം.പി.മാരും എം.എൽ.എമാരും ഇത്തരത്തിൽ കത്തുകൾ അയക്കുന്നത് സാധാരണ സംഭവമാണന്നും ഡോ.കെ .ടി.ജലീൽ എം.എൽ.എ പറഞ്ഞു.
പി.വി.അബ്ദുൽ വഹാബ് എം.പി.തൻ്റെ ഔദ്യോഗിക ലെറ്റർ പാഡിൽ യു.എ.ഇ. കോൺസൽ ജനറലിന് എഴുതിയ കത്ത് പുറത്ത് വിട്ടാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമം ദിനപത്രം നിരോധിക്കണെമെന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലന്നും സ്വപ്ന സുരേഷിൻ്റെ വാദങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണന്നും ജലീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !