പത്തനംതിട്ട: ഡ്രൈവിംഗ് ടെസ്റ്റിന് എത്തിയ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു.
പത്തനാപുരം എംവിഐ വിനോദ് കുമാറിനെയാണ് സസ്പെന്‍ഡ് ചെയ്തത്. പെണ്‍കുട്ടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനു പിന്നാലെയാണ് നടപടി.
മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ഗതാഗത കമ്മീഷണര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്‍്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഓഫിസേഴ്സ് അസോസിയേഷന്‍ സംഘടന നേതാവാണ് വിനോദ് കുമാര്‍.
Content Highlights: MVI suspended for misbehavior with girl who appeared for driving test
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !