മൂന്നക്ക നമ്പർ ലോട്ടറി നടത്തി തട്ടിപ്പ് നടത്തിയ കേസിൽ യുവാവിനെ കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.ചെറിയമുണ്ടം സ്വദേശി കോറളാട്ടിൽ വീട്ടിൽ ബിജു [41 വയസ്സ് ] വിനെയാണ് കൽപകഞ്ചേരി എസ്.ഐ എ .എം യാസിറും സംഘവും അറസ്റ്റ് ചെയ്തത്. വൈലത്തൂർ സിറ്റി ടവ്വറിന് താഴെയാണ് ചൂതാട്ടം നടന്ന് വന്നിരുന്നത്.പ്രതിയെ തിരൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുൻപാകെ ഹാജരാക്കി.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !