സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ഒരു പവന് 120 രൂപയും, ഗ്രാമിന് 15 രൂപയും കുറഞ്ഞ് ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 38,400 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4800 രൂപയുമാണ് വില.
കേരളത്തില്‍ കഴിഞ്ഞ മൂന്നു ദിവസമായി സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു പവന് 38,520 രൂപയും, ഒരു ഗ്രാമിന് 4815 രൂപയുമായിരുന്നു വില. ഇതിനും മുമ്ബത്തെ മൂന്ന് ദിവസങ്ങള്‍ കൊണ്ട് ഒരു പവന് 640 രൂപയും, ഒരു ഗ്രാമിന് 80 രൂപയും വര്‍ധിച്ചിരുന്നു. സംസ്ഥാനത്ത് വെള്ളി വില വര്‍ധിച്ചു. ഒരു ഗ്രാം വെള്ളിക്ക് 64.80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിയ്ക്ക് 518.40 രൂപയും പത്ത് ഗ്രാം വെള്ളിക്ക് 648 രൂപയും, ഒരു കിലോഗ്രാമിന് 64,800 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഓഗസ്റ്റ് മാസത്തെ സ്വര്‍ണവില:
ഓഗസ്റ്റ് 1: 37,680 രൂപ
ഓഗസ്റ്റ് 2 : 37880 രൂപ
ഓഗസ്റ്റ് 3 : 37,720 രൂപ
ഓഗസ്റ്റ് 4 : 38000 രൂപ, 38200
ഓഗസ്റ്റ് 5 : 38120 രൂപ
ഓഗസ്റ്റ് 6 : 37,800 രൂപ, 38,040 രൂപ
ഓഗസ്റ്റ് 7 : 38,040 രൂപ
ഓഗസ്റ്റ് 8 : 38,040 രൂപ
ഓഗസ്റ്റ് 9 : 38,360 രൂപ
ഓഗസ്റ്റ് 10 : 38,080 രൂപ, 37,880 രൂപ
ഓഗസ്റ്റ് 11 : 37,880 രൂപ
ഓഗസ്റ്റ് 12 : 38,200 രൂപ
ഓഗസ്റ്റ് 13 : 38,520 രൂപ
ഓഗസ്റ്റ് 14 : 38,520 രൂപ
ഓഗസ്റ്റ് 15 : 38,520 രൂപ
ഓഗസ്റ്റ് 16 : 38,400 രൂപ
Content Highlights: Fall in gold prices; Pawan has reduced by Rs.120
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !