Trending Topic: Latest

വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവ്വീസ് പുന:രാരംഭിക്കണം - അക്ഷര എടയൂർ

0
വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി സർവ്വീസ് പുന:രാരംഭിക്കണം - അക്ഷര എടയൂർ | KSRTC service on Valanchery-Perinthalmanna route to be resumed - Akshara Edayur
പ്രതീകാത്മക ചിത്രം

എടയൂർ പഞ്ചായത്ത് നിവാസികൾ ഉൾപ്പെടെ നിരവധി പേർക്ക് ആശ്വാസകരമായ സർവ്വീസായിരുന്ന വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുന:രാരംഭിക്കണമെന്ന് എടയൂർ അക്ഷര സാംസ്കാരിക സമിതി ആവശ്യപ്പെട്ടു. 

ഹോസ്പിറ്റൽ നഗരമായ പെരിന്തൽമണ്ണയിലേക്ക് രോഗികൾ ഉൾപെടെ നിരവധി പേരാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. എന്നാൽ സ്വകാര്യ ബസ്സുകളുടെ കുറവും രാത്രി കാലങ്ങളിൽ ബസ്സ് സർവ്വീസ് നടത്താത്തതും നിരവധി പേർക്കാണ് ദുരിതം തീർക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഏറെ മുറവിളികൾക്കൊടുവിലാണ് ഈ റൂട്ടിൽ കെ.എസ് ആർ.ടി.സി സർവ്വീസ് നടത്താൻ അധികൃതർ തീരുമാനിച്ചത്.എന്നാൽ സർവ്വീസ് നിർത്തിയത് ഒട്ടേറെ പേർക്കാണ് ദുരിതമായത്. വിഷയത്തിൽ അടിയന്തിരമായി അധികൃതർ ഇടപെട്ട് വളാഞ്ചേരി-പെരിന്തൽമണ്ണ റൂട്ടിലെ കെ.എസ്.ആർ.ടി.സി ബസ്സ് സർവ്വീസ് പുന:രാഭിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപെട്ടു.

പ്രദീപ് കോട്ടീരി ,അമീറലി.ടി, റഷീദ് വി.പി, ഇസ്ഹാഖ്.എം.ടി, ഷാനവാസ് എൻ.ടി, ബഷീർ സി.പി, സജിത്ത്.പി.കെ, ഫബിൽ വി.പി, ഷെരീഫ്.സി.കെ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: KSRTC service on Valanchery-Perinthalmanna route to be resumed - Akshara Edayur

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !