മാറാക്കര: ഹരിത സേനയുടെ കർഷക ദിനത്തിൽ ആഭിമുഖ്യത്തിൽ മികച്ച കർഷകനായ ഒ.കെ. അയമുവിനെ ആദരിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ ഷംല ബഷീർ, പി.ടി.എ.പ്രസിഡണ്ട് മുഹമ്മദലി പള്ളി മാലിലും ചേർന്ന് അദ്ദേഹത്തെ പൊന്നാടയണിയിച്ചു.
പി.ശ്രീലത അധ്യക്ഷത വഹിച്ചു.പി.പി.മുജീബ് റഹ്‌മാൻ, കെ.പ്രകാശ് എന്നിവർ പ്രസംഗിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !