കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്; ഒടുവിൽ നൂർ അറസ്റ്റിൽ

കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ്; ഒടുവിൽ നൂർ അറസ്റ്റിൽ | Kuttipuram investment fraud; Finally Noor was arrested

കുറ്റിപ്പുറം: നിക്ഷേപ തട്ടിപ്പ് കേസിൽ ഒടുവിൽ കുറ്റിപ്പുറം തെക്കേ അങ്ങാടി സ്വദേശി അബ്ദുൽ നൂറിനെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രമാദമായ കുറ്റിപ്പുറം നിക്ഷേപ തട്ടിപ് കേസിൽ ഇയാൾക്കെതിരെ നിരവധി കോടതികളിൽ കേസുകൾ നിലനിൽക്കുന്നുണ്ട്. എന്നാൽ കേസുകളിൽ വിചാരണക്ക് ഹാജരാകാത്തതിനാൽ നിരവധി വാറണ്ടുകൾ നിലവിലുള്ളതായും ഇതേ തുടർന്നാണ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തതെന്നും കുറ്റിപ്പുറം പോലീസ് അറിയിച്ചു.

കുറ്റിപ്പുറത്തും പരിസരത്തുമായി ഏറെ പേരിൽ നിന്നും നിക്ഷേപം സ്വീകരിച്ച് നിരവധി പേരെയാണ് അബ്ദുൽ നൂർ വഞ്ചിച്ചിരുന്നത്.ഏറെ കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു ഇത്.

കുറ്റിപ്പുറം എസ്.ഐ സജീഷ്, സി.പി.ഒ മാരായ സുനിൽ ബാബു, ബിജു രഞ്ജിത് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Content Highlights: Kuttipuram investment fraud; Finally Noor was arrested
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.

Previous Post Next Post

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മീഡിയവിഷൻ ലൈവിന്റേതല്ല.