
രണ്ടത്താണി: തൃശൂർ കോഴിക്കോട് ദേശീയപാത രണ്ടത്താണി അങ്ങാടിയിൽ നിന്നുള്ളതാണ് തെല്ലെങ്കിലും മനസ്സിനെ അസ്വസ്ഥമാക്കുന്ന ഈ കാഴ്ച. പതിറ്റാണ്ടുകളോളം മനുഷ്യർക്കും പക്ഷികൾക്കും മറ്റു ജീവജാലങ്ങൾക്കും എല്ലാം തണലും വിടുമായിരുന്നു നിരവധി മരങ്ങൾ നിറഞ്ഞതായിരുന്നു രണ്ടത്താണി അങ്ങാടി.
ഇന്നിതാ ദേശിയ പാത നവീകരണ ഭാഗമായി തണലേകിയ അവസാന മരവും ആർത്തലച്ച് നിലംപതിച്ചു കഴിഞ്ഞു. കൊക്കുകളും കാക്കകളും ഉൾപ്പെടെ നിരവധി പക്ഷികളാണ് ഇവിടങ്ങളിലെ മരങ്ങളിൽ കൂടുതൽ കഴിഞ്ഞു വന്നിരുന്നത്. ഓരോ മരവും മുറിച്ചു മാറ്റി പിന്നിട്ടപ്പോൾ അവസാന പ്രതീക്ഷയായിരിക്കാം ഈ മരം. ഒടുവിലെ വേരും അറ്റ് ആർത്തലച്ഛ് മണ്ണിലേക്ക് പതിക്കുന്നു.
നൊമ്പരക്കാഴ്ചയായി വീഡിയോ:
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !