ശ്രദ്ധേയമായി എടയൂർ പൂക്കാട്ടിരി "സ്പന്ദനം" കൂട്ടായ്മ സ്വാതന്ത്ര്യ ദിനാഘോഷം

0

എടയൂർ: നമ്മുടെ രാജ്യം സ്വതന്ത്രമായി 75 വർഷം പിന്നിട്ടു 76 മത് സ്വാതന്ത്യ ദിനം ആഘോഷിക്കുന്ന ഈ വേളയിൽ വജ്ര ജൂബലി ആഘോഷത്തിൻ്റെ ഭാഗമായി എടയൂർ പൂകാട്ടിരി "സ്പന്ദനം" കൂട്ടായ്മ യുടെ നേതത്വത്തിൽ പതാക വന്ദനവും ആസാദീ അമൃത് റാലിയും നടത്തി. 

പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന ചടങ്ങിൽ വളാഞ്ചേരി എസ്.ഐ ഉണ്ണികൃഷ്ണൻ പതാക ഉയർത്തി. തുടർന്ന് നടന്ന സ്വതന്ത്ര്യ സന്ദേശ ജാഥയിൽ സ്പന്ദനം കൂട്ടായ്മ ക്ക് പുറമെ പൂക്കാട്ടിരി പ്രദേശത്തെ ക്ലബുകളും, വ്യാപാരി വ്യവസായി ഏകോപന സമിതി യും, രാഷ്ട്രിയ, മത സാംകരിക സംഘടനകളും പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രതിനിധികളും, HLP സ്കൂൾ, Safa കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു. 

കക്ഷി രാഷ്ട്രീയ ത്തിനു അതീത മായ പരിപാടി ആയതിനാൽ വലിയ ജനപകാളിത്തമുണ്ടായി. കുതിരകളുടെയും വാദ്യ മേളങ്ങളുടെയും അകമ്പടിയിൽ റാലിയിൽ വൻ ജനാവലി അണി നിരന്നു. പരിപാടി ക്ക് ശേഷം മധുര പലഹാരവും പായസവും വിതരണം ചെയ്തു. സ്പന്ദനം ഭാരവാഹികൾ ആയ ഷെഫീഖ് പാലാറ , റഷീദ് കിഴിശ്ശേരി, ജബ്ബാർ TT, ബാലൻ മാസ്റ്റർ സ്പന്ദനം മെമ്പർമാരും നേതൃത്ത്വം നൽകി. എടയൂർ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വേലായുധൻ, വാർഡ് മെമ്പർ അയൂബ് പി.ടി.,മഹല്ല് ഭാരവാഹികൾ, അമ്പല കമ്മിറ്റി അംഗങ്ങൾ ,രാഷ്ട്രീയ , സാമുദായിക നേതാക്കന്മാർ, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മുതലായവർ പങ്കെടുത്തു. ഷെഫീഖ് പാലാറ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. അനീസ് വി .പി നന്ദി പറഞ്ഞു. ദേശീയ ഗാനവും ദേശ ഭക്തി ഗാനങ്ങളും ആലപിച്ചു.
Content Highlights: Notably Edayoor Pookattiri "Spandanam" collective Independence Day celebration

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !