രണ്ടത്താണി: പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പദ്ധതി പ്രകാരം പുനരുദ്ധാരണ പ്രവൃത്തികള്‍ നടക്കുന്ന എസി നിരപ്പ്-ചേലക്കുത്ത്-പൂവന്‍ചിന റോഡില്‍ വാഹനഗതാഗതം ഓഗസ്റ്റ് 20 (ശനി) മുതല്‍ ഒരു മാസത്തേക്ക് ഭാഗികമായോ പൂര്‍ണമായോ തടസപ്പെടും.
പ്രദേശവാസികള്‍ പള്ളിയാല്‍ വല്ലം കുളം റോഡ്-പള്ളിയാല്‍ ചെമ്പ്രങ്കോട് റോഡ് എന്നിവ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Traffic will be disrupted on AC Nirup-Chelakkuth-Poovanchina road
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !