വളാഞ്ചേരി : വളാഞ്ചേരി ഹയർ സെക്കൻററി സ്കൂളിൽ എൻ.എസ്.എസ് യൂണിറ്റ് നടത്തുന്ന സപ്തദിന ക്യാമ്പിൻെറ ഭാഗമായി 'കൽപകം' പദ്ധതി വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങൽ തെങ്ങിൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
പ്രിൻസിപ്പൽ എം.പി. ഫാത്തിമ കുട്ടി, പി.ടി.എ പ്രസിഡൻറ് നസീർ തിരൂർക്കാട് എന്നിവർ സംസാരിച്ചു . പ്രോഗാം ഓഫീസർ പി. ഫ്രോയ്ഡ് ഫ്രാൻസിസ് പി. നന്ദിയും പറഞ്ഞു . പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങളായ കരീം നാലകത്ത്, അബ്ദുൽ സമദ് എന്നിവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !