പാരീസ്: വിഖ്യാത ഫ്രഞ്ച് സിനിമാ സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ് (91) അന്തരിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഉയര്‍ന്നുവന്ന ചലച്ചിത്രസൈദ്ധാന്തികനാണ് ഗൊദാര്‍ദ്.
'രാഷ്ട്രീയ സിനിമ'യുടെ ശക്തനായ പ്രയോക്താവായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. ഗൊദാര്‍ദ് ചലച്ചിത്രനിരൂപകന്‍, നടന്‍, തിരക്കഥാകൃത്ത്, ഛായാഗ്രാഹകന്‍, നിര്‍മാതാവ്, സംവിധായകന്‍ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്ന വ്യക്തികൂടിയാണ്.
Content Highlights: Famous French director Godard passed away
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !