കുഞ്ഞോണം 2022 എന്ന പേരിൽ നടന്ന പരിപാടിയിൽ അബ്ദുൽ നാസർ. വി. സ്വാഗതം പറഞ്ഞു. ശ്രീജിത്ത്. പി. എം. അദ്യക്ഷത വഹിച്ചു.
ലെൻസ്ഫെഡ് സംസ്ഥാന സമിതി അംഗം ഹൈദർ. പി. ഉത്ഘാടനം ചെയ്തു. കെ. ടി. സൈദ് മുഹമ്മദ്, ഹമീദ്. വി.പി, അനിൽ. പി, ജയചന്ദ്രൻ. എം, ചിൽഡ്രൻസ് ഹോം സൂപ്പറൻറ്, കൗൺസിലർ തുടങ്ങിയവർ സംസാരിച്ചു. സോമസുന്ദരൻ. പി. പി നന്ദിയും പറഞ്ഞു
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ആവശ്യമായ മൈക്ക്, വസ്ത്രങ്ങൾ, പഴം, ഫ്രൂട്സ്, സ്വീറ്റ്സ്, സോപ്പ് പൊടി, സോപ്പ് എന്നിവയും കൈമാറി.
Content Highlights: Lensfed organized Onam celebrations at Tavanur Children's Home


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !