തിരൂർ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങപ്പറമ്പിൽ അസീസ് എന്നവരുടെ ഇളയ മകൻ മുഹമ്മദ് അനീസ് (42) സൗഉദിയിലെ ജിദ്ദയിൽ വെച്ച് ഹൃദയാഘാത മൂലം മരണപ്പെട്ടു, എഴ് മാസത്തോളമായി അറം കോ കമ്പനിയിൽ ഇലക്ട്രിഷ്യൻ ജോലി ചെയ്തു വരികയായിരുന്നു, അതിനിടയിലാണ് നെഞ്ച് വേദന അനുഭവപ്പെട്ടത്.തുടർന്ന് ജെ.എൻ. ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു യെങ്കിലും മരണം സംഭവിക്കുകയായിരുന്നു,
മാതാവ് പരേതയായ തായുമ്മ ഹജജുമ്മ,
എടക്കുളo സ്വദേശിയായ തെക്കെ പുറത്ത് റസീനയാണ് ഭാര്യ. മക്കളില്ല
സഹോദരങ്ങൾ: കുഞ്ഞിമരക്കാർ, അലി, അബൂബക്കർ , ഷാഫി (ജിദ്ദ), ഷംസുദ്ദീൻ, ആമിന, മൈമൂന, ഫാത്തിമ, സഫിയ ,ആയിശ
മയ്യിത്ത് നാട്ടിൽ കൊണ്ട് വന്ന് മറവ് ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Mediavisionlive.in
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !