കൃഷിനാശം വരുത്തുന്ന പന്നികളെ ഷൂട്ട് ചെയ്യാൻ ഉത്തരവ് നൽകി എടയൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഹാളിൽ വിളിച്ച് ചേർത്ത കർഷക പ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഷൂട്ടർമാരും യോഗത്തിൽ പങ്കെടുത്തു. പഞ്ചായത്തിലെ വാർഡുകളെ അഞ്ച് ക്ലസ്റ്ററായി തിരിച്ചാണ് ഷൂട്ട് നടത്തുന്നത് 1 ,2 ,19 വാർഡുകളെ ഉൾപ്പെടുത്തിയ വടക്കുമ്പ്രം ക്ലസ്റ്റർ കർഷകരുടെ യോഗം 30 .9 .22 ന് വെള്ളിയാഴ്ച്ച വൈകീട്ട് 4 മണിക്ക് ചെങ്കുണ്ടൻപ്പടി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. മറ്റു വാർഡുകളുടെയും യോഗങ്ങൾ ക്ലസ്റ്റർ തിരിച്ച് വരും ദിവസങ്ങളിൽ നടക്കും.
എല്ലാ കർഷകരും യോഗങ്ങളിൽ എത്തിച്ചേരണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: Pigs will be killed in Edayur too; The order was given to shoot
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !