എടയൂരിലെ ഹർഷയുടെ ചികിത്സക്ക് "റെഡ്സ്റ്റാർ "ഒരു ലക്ഷം രൂപ കൈമാറി

0
എടയൂർ: മണ്ണത്ത് പറമ്പ് മൂന്നാം വാർഡിൽ താമസിക്കുന്ന വലിയാത്ര വേലായുധൻ്റ മകൾ ഹർഷക്ക് വൃക്ക മാറ്റിവെക്കുന്നതിന് റെഡ് സ്റ്റാർ ജി.സി.സി യും ഖത്തർ മലയാളി പ്രവാസികളും ചേർന്ന് ഒരു ലക്ഷം രൂപ കൈമാറി. 

റെഡ് സ്റ്റാർ ജി.സി.സി പ്രസിഡൻ്റ് രായീൻ കുട്ടി കെ. പി, ട്രഷറർ അബ്ദുൽ സമദ് കെ.പി, ജോയിൻസെക്രട്ടറിമാരായ മുഹമ്മദ് സി.പി,യുനസ് കെ.വി, റെഡ് സ്റ്റാർ മെമ്പർ അബ്ദുൽ വാഹിദ് തങ്ങൾ എന്നിവർ ചേർന്നാണ് ഹർഷ സഹായ സമിതി ചെയർമാനും വർഡ് മെമ്പറുമായ കെ.കെ രാജീവ് മാസ്റ്റർ,ഹർഷ സഹായ സമിതി ട്രഷറർ സൈജൽ ബാബു കെ.പി, ഹർഷ സഹായ സമിതി അംഗം മോഹന്ദാസ് പി എന്നിവർക് തുക കൈമാറിയത്. സി.പി.ഐ.(എം) മണ്ണത്ത്പറമ്പ് ബ്രാഞ്ച് സെക്രട്ടറി എം.പി വേണുഗോപാലൻ, പതിനൊന്നാം വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ,നാലാം വാർഡ് മെമ്പർ ഫാത്തിമത്ത് തസ്നി, റെഡ്സ്റ്റർ കോർഡിനേഷൻ മെമ്പർ സി.പി അൻവർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
Content Highlights: "Redstar" handed over one lakh rupees for the treatment of Harsha in Edayur
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !