'ക്ലീന്‍ ഇന്ത്യ 2.0 ' ക്യാമ്പയിന് തുടക്കമായി

0
പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുന്നതിനും പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് മാലിന്യങ്ങള്‍ യുവജന-പൊതു പങ്കാളിത്തത്തോടെ നീക്കം ചെയ്യുന്നതിനായി നെഹ്റു യുവ കേന്ദ്രയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 'ക്ലീന്‍ഇന്ത്യ 2.0'  ക്യാമ്പയിനു  തുടക്കമായി. 

'ക്ലീന്‍  ഇന്ത്യ 2.0 ' ക്യാമ്പയിന് തുടക്കമായി 'Clean India 2.0' campaign has started

പരിപാടിയുടെ ലോഗോ പ്രകാശനം ചെയ്തു ജില്ലാ  പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു. ഒക്ടോബര്‍ 31 വരെ ഒരു മാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന്‍ നെഹ്റു യുവ കേന്ദ്ര, നാഷണല്‍ സര്‍വീസ്   സ്‌കീം, യൂത്ത് ക്ലബുകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സംഘടിപ്പിക്കുക. 'ക്ലീന്‍ ഇന്ത്യ'  ക്യാമ്പയിനിന്റെ ഭാഗമായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, സ്‌കൂളുകള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ കേന്ദ്രങ്ങള്‍ നാഷണല്‍  യൂത്ത് വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്ലാസ്റ്റിക് മുക്തമാക്കും. പൊതു ജലാശയങ്ങളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും ജലസംരക്ഷണത്തെക്കുറിച്ചു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ് മറ്റൊരു പരിപാടി.

Content Highlights: 'Clean India 2.0' campaign has started
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !