NSS കുടുംബ സംഗമം എടയൂരിൽ; കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു

0
NSS കുടുംബ സംഗമം എടയൂരിൽ; കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു |  family reunion at Edayur; Kurukoli Moiteen MLA inaugurated it

എടയൂർ NSS കരയോഗം കുടുംബ സംഗമം കരേക്കാട് നമ്പൂതിരി പടിയിൽ തിരൂർ താലൂക് യൂണിയൻ പ്രസിഡന്റ്‌ വേണുഗോപാലൻ നായരുടെ അധ്യക്ഷതയിൽ തിരൂർ നിയോജക മണ്ഡലം MLA കുറുക്കോളി മൊയ്‌തീൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി എസ്.മഹേഷ്‌ കുമാർ മുഖ്യ പ്രഭാഷണം നടത്തി,SSLC +2 വിജയികളെ കരയോഗം പ്രസിഡന്റ്‌ സതീശൻ നായർ ആദരിച്ചു. ലഹരി നിർമാർജന ബോധവൽകരണ ക്ലാസ്സിന് എക്സ്സൈസ് ഓഫീസർ ഗണേഷ് കുമാർ നേതൃത്വം നൽകി. 

ശിവദാസ് കരേക്കാട്, കെ. ഉണ്ണികൃഷ്ണൻ, സുരേഷ് കാടാമ്പുഴ, വനിത യൂണിയൻ കൺവീനർ വിമല കുമാരി, MSSS പ്രോഗ്രാം കോഡിനേറ്റർ സതീ ദേവി, ജ്യോതി വേണുഗോപാൽ, കൃഷ്ണ കുമാർ കാട്ടിപ്പരുത്തി, ശരത് ലാൽ, വിജയ രാഘവൻ, മുരളി മഠത്തിൽ, മണി കല്ലായി,ഹരി മൂലയിൽ എന്നിവർ പ്രസംഗിച്ചു.
Content Highlights: NSS family reunion at Edayur; Kurukoli Moiteen MLA inaugurated it
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !