എടയൂർ അധികാരിപ്പടി തംറീനുൽ ഇസ്ലാം മദ്രസ നബിദിന ഘോഷയാത്രക്ക് എടയൂർ മയങ്ങാനാലുക്കൽ ഭഗവതി ക്ഷേത്രം ഭാരവാഹികൾ സ്വീകരണം നൽകി..
ക്ഷേത്രം ഭാരവാഹികളായ ബാബു കൃഷ്ണൻ, എം.ആർ രാമൻ എം. മോഹനൻ, മയങ്ങാനാലുക്കൽ കോളനി നിവാസികളായ മണി കണ്ഠൻ, ചന്ദ്രൻ, രാജൻ, സുബ്രഹ്മണ്യൻ, കറപ്പൻ, രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.തം റീനുൽ ഇസ്ലാം മദ്രസ്സയിൽ നബിദിനാഘോഷ പരിപാടികളുടെ ഭാഗമായി അന്നദാനം, വിദ്യാർത്ഥികളുടെ കലാപരിപാടികൾ എന്നിവയും നടന്നു..
Content Highlights: Officials of Mayanganalukkal Bhagavathy Temple welcomed the Prophet's Day rally at Edayur.
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !