Tawfir - ഹസ്തം 2022 റമളാൻ റിലീഫ് ഫണ്ട് കൈമാറി

0
Tawfir - ഹസ്തം 2022 റമളാൻ റിലീഫ് ഫണ്ട് കൈമാറി |  - Hastam 2022 Ramadan Relief Fund handed over

ദുബൈ വേങ്ങര മണ്ഡലം കെഎംസിസി യുടെ ഈ വർഷത്തെ *Tawfir - ഹസ്തം 2022 ൻ്റെ* ഭാഗമായി റമളാൻ റിലീഫ് ഫണ്ട്, നോർത്ത് ഇന്ത്യയിലെ ന്യൂനപക്ഷ പിന്നാക്ക ജന വിഭാഗങ്ങളുടെ വിദ്യാഭ്യാസ സാമൂഹിക ശാക്തീകരണം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഖുർത്വുബ ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾക്ക് മണ്ഡലം പ്രസിഡൻ്റ് ആവയിൽ അസീസ് ഹാജി കൈമാറ്റം ചെയ്തു.

ബീഹാറിലെ കിഷൻ ഗഞ്ച് ജില്ലയിലെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖുർത്വബ ഫൗണ്ടേഷൻ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ ശാക്തീകരണത്തിന്
മത – ഭൗതിക വിദ്യാഭ്യാസ പ്രവർത്തനങ്ങളും തൊഴിൽ ഉറപ്പ് പരിശീലന കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നു.

ചടങ്ങിൽ മലപ്പുറം ജില്ല യൂത്ത് ലീഗ് പ്രസിഡൻ്റ് ശരീഫ് കുറ്റൂർ, ദുബായ് കെഎംസിസി വേങ്ങര മണ്ഡലം വൈസ് പ്രസിഡന്റുമാരായ ഗഫൂർ പാറക്കണ്ണി ,മഖ്‌ബൂൽ കല്ലൻ ,സിപി സുബൈർ ,മൂസക്കുട്ടി എ ൻ ,മുജീബ് തറി എന്നിവരും ഹാദിയ വർക്കിംഗ് സെക്രട്ടറി  ജാഫർ ഹുദവി,ഹാദിയ CSI ഡയറക്ടർ അബൂബക്കർ  ഹുദവി ,ഊരകം പഞ്ചായത്ത് ഭാരവാഹി 
 അനീസ് ഊരകം  തുടങ്ങിയവരും  ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: Tawfir - Hastam 2022 Ramadan Relief Fund handed over
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !