മലപ്പുറം: മേൽമുറി എം സി ടീച്ചിംഗ് ട്രെയിനിങ് വിദ്യാർത്ഥികൾ കായിക ദിനം ആഘോഷിച്ചു.
ആഘോഷത്തിന് ഭാഗമായിവിദ്യാലയത്തിൽ ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു കോളേജിൻറെ ഡിഎൽഎഡ് വിഭാഗം HOD പി.ആർ സ്മിത ടീച്ചർ ഷൂട്ടൗട്ട് മത്സരം ഉദ്ഘാടനം ചെയ്തു. വിദ്യാലയത്തിലെ എല്ലാ വിദ്യാർഥികളും ഷൂട്ടൗട്ട് മത്സരത്തിൽ പങ്കെടുത്തു വിദ്യാർത്ഥികൾക്ക് ആകർഷകമായ സമ്മാനങ്ങളും വിതരണം ചെയ്തു.
അധ്യാപകരായ സ്റ്റാഫ് സെക്രട്ടറി കെ പി റാഷിദ്, ഇ കെ നൗഷാദ്, വി.പിസംഗീദ്, വി പി റിയാസ്, പി.ഇന്ദിര, കെ.ധന്യ, സഹ്ല
എന്നിവർ പങ്കെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ:
Content Highlights: കായിക ദിനം: ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !