മലപ്പുറം ജില്ലാ കലോത്സവം.. ചെണ്ടമേളം ഒന്നാം സ്ഥാനം GHSS പൊന്നാനിക്ക്

0
മലപ്പുറം ജില്ലാ കലോത്സവം.. ചെണ്ടമേളം ഒന്നാം സ്ഥാനം GHSS പൊന്നാനിക്ക്  | Malappuram District Arts Festival.. Chendamela first place for GHSS Ponnani

തിരൂരിൽ നടക്കുന്ന 33ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ചെണ്ടമേളത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ജി എച്ച് എസ് എസ് തൃക്കാവ് പൊന്നാനിയിലെ അഞ്ചലും സംഘവും എം എൽ എ കുറുക്കോളി മൊയ്തീനിൽ നിന്നും ട്രോഫി ഏറ്റു വാങ്ങുന്നു.

മലപ്പുറം ജില്ലാ കലോത്സവം.. ചെണ്ടമേളം ഒന്നാം സ്ഥാനം GHSS പൊന്നാനിക്ക്  | Malappuram District Arts Festival.. Chendamela first place for GHSS Ponnani

തിരൂരിൽ നടക്കുന്ന 33ാമത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം നങ്ങ്യാർക്കൂത്തിൽ ഒന്നാം സ്ഥാനം നേടിയ പോട്ടൂർ എച്ച് എസ് സ്കൂളിലെ ബി.കൃഷ്ണേന്ദു .

തിരൂരിൽ നടക്കുന്ന 33ാമത്  മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം ദഫ് മുട്ടിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ പാണക്കാട് ദാറുൽ ഉലൂം ഹയർ സെക്കൻഡറി സ്കൂളിലെ ഹിഷാമും സംഘവും.

Content Highlights: Malappuram District Arts Festival.. Chendamela first place for GHSS Ponnani
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !